Notice

കുടുംബയോഗത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു

1 നവംബർ 2025 ന് 23 – ാം കുടുംബയോഗത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അയർക്കുന്നം പന്തപ്ലാക്കൽ ജീഷിൻ്റെ ഭവനത്തിൽ വെച്ച് എക്സിക്യൂട്ടീവ് ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൂടുകയുണ്ടായി. […]

ഔസേപ്പ് ജോസഫ് പന്തപ്ലാക്കൽ – പാലിയേറ്റീവ് കെയർ സർവീസ് പ്രൊജക്റ്റ്

ഇളങ്ങുളം പന്തപ്ലക്കൽ കുടുംബത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞ് നിത്യതയിലേക്ക് യാത്രയായ – ഔസേപ്പ് ജോസഫ് പന്തപ്ലാക്കൽ -ൻ്റെ (ജനനം 16/2/1930, മരണം 07/11/2020) ഓർമ്മക്കായി ആരംഭിച്ച പാലിയേറ്റീവ്

വിവാഹിതരായി

  അയർക്കുന്നം പന്തപ്ലാക്കൽ ജോയൻ , ലിന ദമ്പതികളുടെ മകൾ ക്രിസ്റ്റയും ചിങ്ങവനം പള്ളിപ്പറമ്പിൽ ബെൻസൺ , റിനി മകൻ ബിനോയിയും തമ്മിലുള്ള വിവാഹം 20 ഒക്ടോബർ

സമ്പൂർണ്ണ ബൈബിൾ എഴുതി തീർത്ത് ജാസ്മിൻ തോമസ് പന്തപ്ലാക്കൽ

സമ്പൂർണ്ണ ബൈബിൾ എഴുതി തീർത്ത ജാസ്മിൻ തോമസ് പന്തപ്ലാക്കൽ കപ്പാട്, കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങുന്നു. ജാസ്മിൻ നമ്മുടെ

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കലിൻ്റെ സഹോദരൻ ജോസ് പന്തപ്ലാക്കൽ (84 വയസ്) നിര്യാതനായി

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കൽ, പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ പ്രഥമ പ്രസിഡന്റ് പി. ടി. ജോസഫ്, പന്തപ്ലാക്കൽ കുടുംബയോഗം പ്രസിഡന്റ് ബേബി പന്തപ്ലാക്കൽ എന്നിവരുടെ സഹോദരൻ

പന്തപ്ലാക്കൽ കുടുംബയോഗ പ്രസ്ഥാനത്തിൻ്റെ തിരുവിതാംകൂർ മേഖലയിലെ മുൻനിര പ്രവർത്തകൻ, പ്രിയപ്പെട്ട പി ജെ അഗസ്റ്റിൻ (പാപ്പച്ചൻ) നിര്യാതനായി

കോട്ടയം : കാഞ്ഞിരപ്പള്ളി, കപ്പാട് പന്തപ്ലാക്കൽ പി.ജെ. അഗസ്റ്റിൻ ( പാപ്പച്ചൻ ) ഇന്ന് രാവിലെ 9.30 ന് നിര്യാതനായി. പരേതൻ പന്തപ്ലാക്കൽ കുടുംബയോഗത്തിന്റെ തലമുതിർന്ന അംഗവും,

പൂവരണി മാക്കത്തോളത്തിൽ (പന്തപ്ലാക്കൽ) എം.സി വർക്കി (വക്കച്ചൻ 81 ) നിര്യാതനായി

പാലാ: പൂവരണി:എം. സി. വർക്കി (വക്കച്ചൻ) (81) മാക്കത്തോളത്തിൽ (പന്തപ്ലാക്കൽ) നിര്യാതനായി. സംസ്കാരം 05-07-2025 ശനിയാഴ്ച 03:00 PM ന് ഭവനത്തിൽ ആരംഭിച്ച്, പൂവരണി തിരുഹൃദയ ദേവാലയത്തിൽ.

വിവാഹ വാർഷിക ആശംസകൾ

ഇന്ന് (24-മെയ്-2025 ) 54 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ പ്രസിഡണ്ട് ബേബി കുപ്പായക്കോടിനും ഭാര്യ റോസമ്മ ബേബിക്കും വിവാഹ വാർഷിക ആശംസകൾ

വിവാഹിതരായി

ചേറ്റുതോട്‌ പന്തപ്ലാക്കൽ ജോസ്, മോളി ദമ്പതികളുടെ മകൻ അമലും തിടനാട് കാനാട്ട് ബാബു, റീസാമ്മ മകൾ ജോബിനായും തമ്മിലുള്ള വിവാഹം 29 മെയ് 2025 ന് നടന്നു.

വിവാഹിതരായി

തമ്പലക്കാട് പന്തപ്ലാക്കൽ ജോസ്, ജെസ്സി ദമ്പതികളുടെ മകൾ ജെസ്‌മിയും പഴയിടം തോംപുന്നയിൽ ജോസ്, മിനി മകൻ ജോയലും തമ്മിലുള്ള വിവാഹം 26 ഏപ്രിൽ 2025 ന് നടന്നു.

Scroll to Top