Mar Sebastian Vaniyapurackal

പന്തപ്ലാക്കൽ കുടുംബാംഗങ്ങളായ നിങ്ങൾ ഏന്നെ അത്ഭുതപെടുത്തുന്നു. മുടങ്ങാതെ ഇത്രയധികം ആളുകളുമായി ബസ്സിൽ ബാനറൊക്കെ കെട്ടി മലബാറിൽനിന്നും യാത്രചെയ്‌ത്‌ തിരുവിതാംകൂറിലും തിരിച്ച് മലബാറിലേക്കും എല്ലാവർഷവും, ഒത്തു ചേരുന്നു. ദൈവം നിങ്ങളെ ഓരോരുത്തരേയും നിങ്ങളുടെ കുടുംബ കൂട്ടായ്മയെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Scroll to Top