News & Events

വിവാഹിതരായി


തമ്പലക്കാട് പന്തപ്ലാക്കൽ ജോസ്, ജെസ്സി ദമ്പതികളുടെ മകൾ ജെസ്‌മിയും പഴയിടം തോംപുന്നയിൽ ജോസ്, മിനി മകൻ ജോയലും തമ്മിലുള്ള വിവാഹം 26 ഏപ്രിൽ 2025 ന് നടന്നു. കുടുംബയോഗ പ്രധിനിധികൾ 23 ഏപ്രിൽ 2025 ന് നടന്ന മനസമ്മത ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

പന്തപ്ലാക്കല്‍ കുടുംബസംഗമം 20-ാം സമ്മേളന റിപ്പോര്‍ട്ട്


Date : 12-11-2022
ഷൈജി പശുക്കടവ്

പന്തപ്ലാക്കല്‍ കുടുംബസംഗമം 19-ാം സമ്മേളന റിപ്പോര്‍ട്ട്


Date : 13-11-2021
ഓൺലൈൻ കുടുംബയോഗം

Scroll to Top