പന്തപ്ലാക്കല്‍ കുടുംബസംഗമം
19-ാം സമ്മേളന റിപ്പോര്‍ട്ട്
Date : 13-11-2021
കോവിഡ് മഹാമാരിക്ക് അല്പം കുറവു വന്നതിനാല്‍ 2021 ലെ കുടുംബയോഗം 2021 നവംബര്‍ 13-ാം തീയതി ഓണ്‍ലൈനായി നടത്തി. എല്ലാ കുടുംബാംഗങ്ങളും സ്വന്തം ഭവനത്തിലിരുന്ന് യോഗത്തില്‍ പങ്കെടുത്തു. അത് ഒരു അനുഭവമായിരുന്നു. ഏകദേശം 450 കുടുംബാംഗങ്ങള്‍ പങ്കെടുത്തതായി അറിഞ്ഞു. 2 മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവരും അവസാനം വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു.
Governing Body 2021

Patron
Fr.Thomas
Panthaplackal CMI

President
Jose Panthaplackal Chettuthod

Vice President
Mathukutty Panthaplackal
Veerpad

Secretary
Thankachan Panthaplackal
Koottikkal

Joint Secretary
Sebastian Alakkod

Treasurer
P V George Odamthodu

