വിവാഹിതരായി

 

പൈക പന്തപ്ലാക്കൽ മാത്തുക്കുട്ടി, ഷാലി ദമ്പതികളുടെ മകൻ അലനും കുറവിലങ്ങാട് പറത്താനത്ത് ബെന്നി , ലൂസി മകൾ ബെനീറ്റയും തമ്മിലുള്ള വിവാഹം 05 സെപ്റ്റംബർ 2026 ന് നടന്നു. കുടുംബയോഗ പ്രതിനിധികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Scroll to Top