കുടുംബയോഗത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു

1 നവംബർ 2025 ന് 23 – ാം കുടുംബയോഗത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അയർക്കുന്നം പന്തപ്ലാക്കൽ ജീഷിൻ്റെ ഭവനത്തിൽ വെച്ച് എക്സിക്യൂട്ടീവ് ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൂടുകയുണ്ടായി. ഇരുപതോളം കുടുംബാംഗങ്ങൾ ഈ കമ്മിറ്റിയിൽ കൂടുകയുണ്ടായി.

Scroll to Top