ഔസേപ്പ് ജോസഫ് പന്തപ്ലാക്കൽ – പാലിയേറ്റീവ് കെയർ സർവീസ് പ്രൊജക്റ്റ്

ഇളങ്ങുളം പന്തപ്ലക്കൽ കുടുംബത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞ് നിത്യതയിലേക്ക് യാത്രയായ – ഔസേപ്പ് ജോസഫ് പന്തപ്ലാക്കൽ -ൻ്റെ (ജനനം 16/2/1930, മരണം 07/11/2020) ഓർമ്മക്കായി ആരംഭിച്ച പാലിയേറ്റീവ് കെയർ സർവീസ് പ്രോജക്ടിന് പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ അഭിനന്ദനങ്ങൾ.

Scroll to Top