വിവാഹിതരായി

 

അയർക്കുന്നം പന്തപ്ലാക്കൽ ജോയൻ , ലിന ദമ്പതികളുടെ മകൾ ക്രിസ്റ്റയും ചിങ്ങവനം പള്ളിപ്പറമ്പിൽ ബെൻസൺ , റിനി മകൻ ബിനോയിയും തമ്മിലുള്ള വിവാഹം 20 ഒക്ടോബർ 2025 ന് നടന്നു. കുടുംബയോഗ പ്രതിനിധികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Scroll to Top