സമ്പൂർണ്ണ ബൈബിൾ എഴുതി തീർത്ത് ജാസ്മിൻ തോമസ് പന്തപ്ലാക്കൽ

സമ്പൂർണ്ണ ബൈബിൾ എഴുതി തീർത്ത ജാസ്മിൻ തോമസ് പന്തപ്ലാക്കൽ കപ്പാട്, കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങുന്നു. ജാസ്മിൻ നമ്മുടെ കുടുംബയോഗം സെക്രട്ടറി ജോൺസൻ കാപ്പാടിൻ്റെ ഭാര്യ ആണ്.

 

Scroll to Top