പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കലിൻ്റെ സഹോദരൻ ജോസ് പന്തപ്ലാക്കൽ (84 വയസ്) നിര്യാതനായി

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കൽ, പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ പ്രഥമ പ്രസിഡന്റ് പി. ടി. ജോസഫ്, പന്തപ്ലാക്കൽ കുടുംബയോഗം പ്രസിഡന്റ് ബേബി പന്തപ്ലാക്കൽ എന്നിവരുടെ സഹോദരൻ ജോസ് പന്തപ്ലാക്കൽ (84 വയസ്) നിര്യാതനായി.
സംസ്കാരം ബെൽത്തങ്ങാടി രൂപതയിലെ മരിയാംബിക ചർച്ച്, ബംഗാടി, കില്ലൂർ നാളെ രാവിലെ 10.30-ന്.
പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ പ്രാരംഭകാല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോസ് പന്തപ്ലാക്കലിന് പന്തപ്ലാക്കൽ കുടുംബാംഗങ്ങളുടെ പ്രാർത്ഥനാനിർഭരമായ ആദരാഞ്ജലികൾ.

Scroll to Top