പന്തപ്ലാക്കൽ കുടുംബയോഗ പ്രസ്ഥാനത്തിൻ്റെ തിരുവിതാംകൂർ മേഖലയിലെ മുൻനിര പ്രവർത്തകൻ, പ്രിയപ്പെട്ട പി ജെ അഗസ്റ്റിൻ (പാപ്പച്ചൻ) നിര്യാതനായി

കോട്ടയം : കാഞ്ഞിരപ്പള്ളി, കപ്പാട് പന്തപ്ലാക്കൽ പി.ജെ. അഗസ്റ്റിൻ ( പാപ്പച്ചൻ ) ഇന്ന് രാവിലെ 9.30 ന് നിര്യാതനായി.
പരേതൻ പന്തപ്ലാക്കൽ കുടുംബയോഗത്തിന്റെ തലമുതിർന്ന അംഗവും, ഇപ്പോഴത്തെ സെക്രട്ടറി Johnson Augustine ( Joshy ) ന്റെ പിതാവും, മുൻ കുടുംബയോഗം പ്രസിഡന്റ് Jose Joseph ചേറ്റുതോടിന്റെ പാപ്പനും ആണ്.
തിരുവിതാംകൂറിൽ കുടുംബയോഗം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചയാളും, ഏറ്റവും കൂടുതൽ തവണ കുടുംബയോഗ മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുള്ള ആളുമാണ്.
സംസ്കാരം : 31/ 7/ 25 ( വ്യാഴം) രാവിലെ 10 മണിക്ക് കപ്പാട് മാർസ്ലീവാ പള്ളിയിൽ.

ഞങ്ങളുടെ പ്രിയ പാപ്പച്ചൻ പാപ്പന് ആദരാജ്ഞലികൾ.

Scroll to Top