വിവാഹിതരായി

ചേറ്റുതോട്‌ പന്തപ്ലാക്കൽ ജോസ്, മോളി ദമ്പതികളുടെ മകൻ അമലും തിടനാട് കാനാട്ട് ബാബു, റീസാമ്മ മകൾ ജോബിനായും തമ്മിലുള്ള വിവാഹം 29 മെയ് 2025 ന് നടന്നു. കുടുംബയോഗ പ്രതിനിധികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Scroll to Top