വിവാഹിതരായി

തമ്പലക്കാട് പന്തപ്ലാക്കൽ ജോസ്, ജെസ്സി ദമ്പതികളുടെ മകൾ ജെസ്‌മിയും പഴയിടം തോംപുന്നയിൽ ജോസ്, മിനി മകൻ ജോയലും തമ്മിലുള്ള വിവാഹം 26 ഏപ്രിൽ 2025 ന് നടന്നു. കുടുംബയോഗ പ്രതിനിധികൾ 23 ഏപ്രിൽ 2025 ന് നടന്ന മനസമ്മത ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Scroll to Top