പൗരോഹിത്യ സ്വീകരണം

 

2024 ഡിസംബർ 30ന് പൂഴിത്തോട് അമലോൽഭവമാതാ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കൈവെയ്പ്പു വഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച ഫാ. ജോസഫ് (അമൽ) പന്തപ്ലാക്കലിന് പന്തപ്ലാക്കൽ കുടുംബാംഗങ്ങളുടെ പ്രാർത്ഥനാ നിർഭരമാർന്ന മംഗളങ്ങൾ. പൂഴിത്തോട് പന്തപ്ലാക്കൽ മാത്യു – മേരി ദമ്പതികളുടെ മകൻ ആണ്.

Scroll to Top